Ernakulam
രണ്ട് കണ്ണുകള്‍ക്ക് വ്യത്യസ്ത നിറമുള്ള പൂച്ചക്കുട്ടി;സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
രണ്ട് കണ്ണുകള്‍ക്ക് വ്യത്യസ്ത നിറമുള്ള പൂച്ചക്കുട്ടിയുടെ ചിത്രം വൈറലാവുന്നു. സാധാരണയായി പൂച്ചകളുടെ കണ്ണിന് തിളക്കം കൂടുതലായിരിക്കും. എന്നാല്‍ രണ്ട് കണ്ണിനും വ്യത്യസ്ത കളറുള്ള പൂച്ചകള്‍ അപൂര്‍വ്വമാണ്. അത്തരത്തിലുള്ള കുട്ടി പൂച്ചയുടെ...