Entertainment
ഗാനഗന്ധര്‍വനും എസ്പിബിയും ഒന്നിക്കുന്നു
27 വര്‍ഷങ്ങള്‍ക്കുശേഷം ഗാനഗന്ധര്വന് കെജെ യേശുദാസും എസ്പി ബാലസുബ്രഹ്മണ്യവും ഒന്നിക്കുന്ന കിണര്‍ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. അയ്യാ സ്വാമീ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നലകിയിരിക്കുന്നത് എം...