Health
കുട്ടികളിലെ എക്കിള്‍ ഇല്ലാതാക്കാന്‍
മിക്ക കുട്ടികള്‍ക്കും ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രശ്നമാണ് എക്കിള്‍. കുട്ടികളിലെ എക്കിള്‍ ഇല്ലാതാക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. എക്കിള്‍ ഉളളപ്പോള്‍ കുഞ്ഞിന് ആഹാരം കൊടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എക്കിള്‍ ഉള്ളപ്പോള്‍ തോളില്‍ ചായ്ച്ചു...