Health
കിഡ്നി സ്റ്റോൺ; എങ്ങനെ തിരിച്ചറിയാം, 5 പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
മധ്യവയസ്കരിലും ചെറുപ്പക്കാരിലും വര്‍ധിച്ച് വരുന്ന ആരോഗ്യപ്രശ്നമാണ് കിഡ്നി സ്റ്റോണ്‍. കാല്‍സ്യം, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്.കിഡ്നിയില്‍ ധാതുക്കള്‍ അടിഞ്ഞു കൂടുമ്പോഴാണ് വൃക്കയിലെ...