Latest News
അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി- വീഡിയോ
ലക്നൗ: അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന 8 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ ഗല്ഷഹീദ് റോഡ് വേയ്സ് ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ഒരു സ്ത്രീയും പുരുഷനും ചേര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടു...