Badminton
ബാഡ്മിന്റണില്‍ ലോക ഒന്നാം നമ്പറായി ഇന്ത്യന്‍ താരം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത് ലോക ബാഡ്മിന്റണ്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമത്. ലോക ബാഡ്മിന്റണ്‍ ഫെഡറേഷന് ഇന്ന് പ്രഖ്യാപിച്ച പട്ടികയിലാണ് ശ്രീകാന്ത് ഒന്നാം റാങ്ക് നേടിയത്. 76,895...