Breaking News
സംസ്ഥാന ടെലിവിഷൻ അവാർഡിൽ കേരളവിഷന് രണ്ട് അവാർഡുകൾ; മികച്ച ക്യാമറാമാനും മികച്ച ഡോക്യുമെന്ററിക്കും (പ്രത്യേക ജൂറീ പരാമർശം ഉൾപെടെ )പുരസ്കാരം
തിരുവനന്തപുരം:ഇരുപത്തിയെട്ടാമത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡിൽ കേരളവിഷന് രണ്ട് പുരസ്കാരങ്ങൾ. മികച്ച ന്യൂസ് ക്യാമറമാൻ ആയി കേരളവിഷൻ സാറ്റലൈറ്റ് ചാനലിലെ ജിബിൻ ജോസ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. ‘InThunder Lightening and Rain’...