Breaking News
‘ഇയാളെ അഭിനന്ദിക്കാതെ പോയാല്‍ അത് മഹാ അപരാധമാകും, വിരട്ടിക്കളഞ്ഞു മക്കളെ, നാദിർഷയെ ചേർത്തുപിടിച്ച് ഹരിഹരൻ
കൊച്ചി: തൊടുന്നതെല്ലാം പൊന്നാക്കുന്ന താരമാണ് നാദിര്‍ഷ. നാദിർഷ കഴിവ് തെളിയിക്കാത്ത മേഖലകളില്ല. സംവിധായകൻ, നടന്, ഗായകന്, മിമിക്രി ആര്‍ട്ടിസ്റ്റ് അങ്ങനെ ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയി വരെ പോകുന്നു...