Breaking News
കേരളവിഷൻ ഫിലിം അവാർഡ് 2022 നാളെ; മലയാള സിനിമയിലെ മിന്നും താരങ്ങൾ പങ്കെടുക്കുന്ന എന്റർടൈൻമെന്റ്, കോമഡി മെഗാഷോ ഉൾപ്പെടെയുള്ള വിപുലമായ ചടങ്ങ് കൊച്ചി സിയാൽ കൺവെൻഷൻ സെൻ്ററിൽ
കൊച്ചി: കേരളവിഷൻ ചാനലിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചു നാളെ കൊച്ചി നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ വച്ച്,കേരളവിഷൻ പ്രഥമ ഫിലിം അവാർഡ് വിതരണവും എന്റർടൈൻമെന്റ്, കോമഡി മെഗാ ഷോ ഉൾപ്പെടെയുള്ള അനുബന്ധ...