Kerala
വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ ജാമ്യമില്ല വകുപ്പില്‍ കേസ്
വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ കേസെടുത്തു. ഐ.ജി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുല്ലപ്പെരിയാര്‍ ഡാം...