Kerala
ഈഫ് യു തിങ്ക് യു ആർ ബാഡ്, ഐആം യുവർ ഡാഡ്:ട്രോൾ വിഡിയോയുമായി പോലീസ്
കൊച്ചി: കൊവിഡ് 19 പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് കേരളാ പൊലീസ്. നിയന്ത്രണങ്ങൾ ലംഘിക്കാനാണ് തീരുമാനമെങ്കിൽ കടുപ്പിക്കാൻ തന്നെയാണ് തീരുമാനമെന്ന് കേരളാ പൊലീസിന്റെ ഔദ്യോഗിക...