Breaking News
പഞ്ചാബിനെ വീഴ്ത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം സെമിയിൽ
മലപ്പുറം:സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പഞ്ചാബിനെ വീഴ്ത്തി കേരളം സെമി ഫൈനലിൽ കടന്നു.ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഇരട്ട ഗോളുകളുടെ ബലത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനാണ് കേരളം വിജയിച്ചത്.പഞ്ചാബിനെതിരെ...