Kerala
കര്‍ഷകര്‍ക്ക് സൗജന്യ കാലിത്തീറ്റ ; കേരള ഫീഡ്സിന്റെ ‘സ്നേഹസ്പര്‍ശം’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി
കൊച്ചി: പ്രളയബാധിത ക്ഷീരകര്‍ഷകര്‍ക്കായി കേരള ഫീഡ്സ് മുന്നോട്ടു വച്ച ‘സ്നേഹസ്പര്‍ശം’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ശ്രീ.കെ മുഹമ്മദ് വൈ സഫറുള്ള നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി ക്ഷീരവികസന വകുപ്പ്...