Breaking News
ജോസ് വിഭാഗത്തിന് തുടരാൻ അർഹതയില്ല;യുഡിഎഫിൽ നിന്ന് പുറത്താക്കി
കൊച്ചി: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഐക്യ ജനാധിപത്യ മുന്നണിയില്‍നിന്നു പുറത്താക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിനു കൈമാറണമെന്ന, മുന്നണി നിര്‍ദേശം പാലിക്കാത്ത...