Breaking News
അഞ്ചില്‍ മൂന്നും യുഡിഎഫിനൊപ്പം; രണ്ട് സീറ്റുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ്, അരൂരില്‍ ഷാനിമോള്‍ക്ക് അട്ടിമറി ജയം
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുവലതു മുന്നണികള്‍ക്ക് ഒരേപോലെ നേട്ടം. കോണ്‍ഗ്രസ് മൂന്നും എല്‍ഡിഎഫ് രണ്ടും സീറ്റുകള്‍ സ്വന്തമാക്കി. സിറ്റിംഗ് സീറ്റായ അരൂര്‍ കൈവിട്ടെങ്കിലും യുഡിഎഫ്...