Breaking News
ഇന്നത്തെ കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സിയും മുംബൈ സിറ്റി എഫ്സിയും തമ്മിലുള്ള മത്സരം മാറ്റിവച്ചു
വാസ്കോ: ഐഎസ്എല്ലില്‍ ഇന്ന് നടത്താനിരുന്ന കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സിയും മുംബൈ സിറ്റി എഫ്സിയും തമ്മിലുള്ള മത്സരം മാറ്റിവച്ചു.തിലക് മൈതാന്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരം നിശ്ചയിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കേരളാ...