Breaking News
അസ്ഹറുദ്ദീന് സെഞ്ചുറി, മുംബൈയെ തകർത്ത് കേരളം
സയ്യിദ് മുഷ്താഖ് അലി ട്വന്റി-ട്വന്റി ടൂർണമെന്റിൽ മുംബൈക്കെതിരെ കേരളത്തിന് തകർപ്പൻ ജയം. എട്ട് വിക്കറ്റിനാണ് കേരളം മുംബൈയെ പരാജയപ്പെടുത്തിയത്. 37 പന്തിൽ സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്റെ മിന്നുന്ന പ്രകടനമാണ്...