Breaking News
ഇന്നിങ്സിനും 166 റൺസിനും മേഘാലയയെ തകർത്ത് കേരളം
രാജ്കോട്ട്:രഞ്ജി ട്രോഫിയില്‍ ജയത്തോടെ തുടങ്ങി കേരളം. മേഘാലയയെ ഇന്നിങ്സിനും 166 റൺസിനാണ് കേരളം തോല്‍പ്പിച്ചത്.രണ്ടാം ഇന്നിങ്സില്‍ കേരളം മുന്പില് വെച്ച 357 റണ്‍സ് പിന്തുടര്‍ന്ന മേഘാലയ 191 റണ്‍സിന് ഓള്‍ഔട്ടായി....