Latest News
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണമില്ല; സഹായം അഭ്യര്‍ത്ഥിച്ച് കെജരിവാള്‍
ഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണമില്ലെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടിക്ക് പണമില്ലെന്നും പൊതുജനങ്ങള്‍ സഹായിക്കണമെന്നും കെജരിവാള്‍ ആഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ...