Home app
കീഴാറ്റൂര്‍ വിഷയം ; നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി: കീഴാറ്റൂര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് നിതിന്‍ ഗഡ്കരിയുടെ ഓഫീസില്‍വച്ചാണ് കൂടിക്കാഴ്ച. കീഴാറ്റൂരില്‍...