Film News
രജനീകാന്ത് ചിത്രത്തില്‍ കീര്‍ത്തിയും നയന്‍സും നായികമാര്‍
ചെന്നൈ: തുടര്‍ച്ചയായ ഹിറ്റുകളുമായി തമിഴ് ബോക്സ് ഓഫീസിന് ജീവന് തിരിച്ചു നല്കിയ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് അടുത്ത ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്. വിജയ് നായകനായ ‘സര്‍ക്കാറി’ന് ശേഷം എ.ആര്.മുരുഗദോസ് ഒരുക്കുന്ന ചിത്രത്തിലാണ്...