Latest News
പ്രണയബന്ധം എതിർത്തതിന് മകൾ അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു
ഹയാത് നഗർ: പ്രണയത്തിനു എതിര് നിന്നതിനു മകൾ അമ്മയെ കൊലപ്പെടുത്തി. മൂന്ന് ദിവസം മൃതദേഹത്തോടൊപ്പം വീട്ടിൽ കഴിയുകയും ചെയ്തു. ഹൈദരാബാദിലെ ഹയാത് നഗറിലാണ് സംഭവം. രജിതയെ മരിച്ച നിലയില്‍ റെയില്‍വേ...