Bollywood
പ്രളയത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ പ്രണയം; കേദാര്‍നാഥിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
ഉത്തരാഖണ്ഡ് പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അഭിഷേക് കപൂര്‍ അണിയിച്ചൊരുക്കിയ റൊമാന്റിക് ത്രില്ലര്‍ കേദാര്‍നാഥിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പ്. ഉത്തരാഖണ്ഡ് പ്രളയം വിഷയമാകുന്നു എന്നതിനൊപ്പം ഹിന്ദു മുസ്ലം പ്രണയകഥ പറയുന്നു എന്നതും ചിത്രത്തിന്...