Breaking News
കെസിഎംഎയുടെ 25,000 പാക്കറ്റ് വെളിച്ചെണ്ണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; കെസിഎംഎ എറണാകുളം ഘടകത്തിന്റെ വിഹിതം കൃഷിമന്ത്രിക്ക് കൈമാറി
കൊച്ചി: ശുദ്ധമായ വെളിച്ചെണ്ണ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കേരള കോക്കനട്ട് ഓയിൽ മാനുഫാക്ചേഴ്സ് അസോസിയേഷൻ(KCMA) 25,000 പാക്കറ്റ് വെളിച്ചെണ്ണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നു. ഇതിന്റെ ഭാഗമായി...