പത്തനാപുരം:സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ-യെ സിബിഐ ചോദ്യം ചെയ്തു. കേസില്‍ പ്രതികളായ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. പരാതിക്കാരിയുമായുള്ള ഗണേഷ് കുമാറിന്റെ...
കൊല്ലം: പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാറിന്റെ ഓഫീസില്‍ ആക്രമണം. പാര്‍ട്ടി പ്രവര്ത്തകന് നേരെയും ആക്രമണമുണ്ടായി. വെട്ടേറ്റ കോണ്‍ഗ്രസ് ബി പ്രവര്ത്തകന് ബിജു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ...
കൊല്ലം ചവറയില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ കാറിന് നേരെ ആക്രമണം. കാറിന്റെ ചില്ല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഗണേഷ് കുമാറിന് നേരെ കരിങ്കൊടി പ്രതിഷേധവുമുണ്ടായി. പ്രതിഷേധക്കാര്‍ക്ക്...
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു ജയിലില്‍ കഴിയുന്ന നടന് ദിലീപിനെ നടനും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാര്‍ സന്ദര്‍ശിച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ജയില്‍ സൂപ്രണ്ട്. ജയില്‍ ചട്ടങ്ങള്‍ പാലിച്ചാണ് ദിലീപിനെ...
പോലീസിന് തെറ്റുപറ്റിയെങ്കില്‍ മുഖ്യമന്ത്രി തിരുത്തണമെന്ന കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് രംഗത്ത്. ഗണേഷ്കുമാറിന്റെ പരാമര്‍ശം ജാഗ്രതകുറവില് നിന്നുണ്ടായതാണെന്ന് പന്ന്യന്‍ വിമര്‍ശിച്ചു. അറസ്റ്റിലായ...