Breaking News
നിലപാട് തിരുത്തി സിബിഐ ; കവിയൂര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പിതാവല്ല
കവിയൂര്‍ പീഡനക്കേസില്‍ മുന്‍ നിലപാട് തിരുത്തി സിബിഐ. പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാല്‍ പ്രതി പിതാവാണെന്ന് ഉറപ്പില്ലെന്നുമാണ് സിബിഐയുടെ പുതിയ കണ്ടെത്തല്‍. കേസിലെ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം പ്രത്യേക...