Kerala
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് കാവല്ലൂർ മധു കുഴഞ്ഞുവീണ് മരിച്ചു
വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവില്‍ തെരഞ്ഞെടുപ്പ്പ്രചാരണത്തിനിടെ ഡിസിസി വൈസ് പ്രസിഡന്റ് കാവല്ലൂര്‍ മധു കുഴഞ്ഞ് വീണ് മരിച്ചു. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് പ്രചാരണം തല്‍ക്കാലത്തേക്ക് നിര്‍ത്തി. ഹൃദയാഘാതം മൂലമാണ് മധു മരിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി....