Alappuzha
ആറ്റില്‍ കുളിച്ചു കൊണ്ടിരുന്നവര്ക്കുമേല് വൈദ്യുതിക്കമ്പി പൊട്ടിവീണ് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; മകള്‍ക്കും അയല്‍വാസികള്‍ക്കും പരിക്ക്
കാവാലത്ത് ആറ്റില്‍ കുളിച്ചു കൊണ്ടിരുന്നവര്ക്കുമേല് വൈദ്യുതിക്കമ്പി പൊട്ടിവീണ് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കളത്തൂര്‍ സതീശന്റെ ഭാര്യ അജിത (47) ആണ് മരിച്ചത്. അജിതയുടെ മകള്‍ അഞ്ജനയ്ക്കും അയല്‍വാസികളായ ഓമന, ജെസി...