Entertainment
മിനുങ്ങും മിന്നാമിനുങ്ങേ..പാട്ടിന്റെ റീമേക്ക് എത്തി;കവച സിനിമയിലെ ഗാനം കാണാം
മോഹൻലാൽ നായകനായ ഒപ്പം സിനിമയുടെ റീമേക്കാണ് കവച.ശിവ രാജ്കുമാര് നായകനായി എത്തുന്നു. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. സത്യനാരായണന് ആണ് ചിത്രം നിര്‍മിക്കുന്നത്. അര്ജുന് ആണ് ചിത്രത്തിന്റെ സംഗീതം...