Film News
ആസിഫ് അലി-മുരളി ഗോപി ചിത്രം കാറ്റിന്റെ ട്രെയിലര്‍ എത്തി
ആസിഫ് അലിയെ നായകനാക്കി അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കാറ്റിന്റെ ട്രെയിലര്‍ പുറത്തെത്തി. അനന്ത പദ്മനാഭന്റേതാണ് കഥ. മുരളീഗോപിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നുഹുകണ്ണ് എന്നാണ് ആസിഫ്...