Film News
ആസിഫിന്റെ പുതിയ ചിത്രം കാറ്റ് ഇന്ന് തിയേറ്ററില്‍
ആസിഫ് അലിയും മുരളിഗോപിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം കാറ്റ് ഇന്ന് തിയേറ്ററുകളില്‍ എത്തും. പത്മരാജന്റെ വിവിധ കഥകളിലെ കഥാപാത്രങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് മകന് അനന്തപദ്മനാഭനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം...