Kerala
ജിമിക്കി കമ്മലിനൊപ്പം തകര്‍ത്താടി ജ്യോതിക
ഹിറ്റ് ലിസ്റ്റുകളുടെ റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞ ഗാനമാണ് എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനം. മോഹന്‍ലാല്‍ നായകനായ ലാല്‍ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ഈ ഗാനത്തോളം അടുത്തകാലത്ത് മലയാളി ആഘോഷിച്ച...