Breaking News
കഥകളി കലാകാരി ചവറ പാറുക്കുട്ടി അന്തരിച്ചു
പ്രശസ്ത കഥകളി കലാകാരി ചവറ പാറുക്കുട്ടി (75) അന്തരിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതിന് ചവറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. അഞ്ച് പതിറ്റാണുകളായി ആട്ടവിളക്കിനു മുന്നില്‍...