Latest News
പത്ത് വര്‍ഷത്തിന് ശേഷം പ്രണയസാഫല്യം; കായിക ലോകത്തെ പുതിയ താരദമ്പതികളാകാന് സൈനയും കശ്യപും
ആരോരുമറിയാതെ പത്ത് വര്‍ഷം രഹസ്യമായി കൊണ്ടുനടന്ന പ്രണയം ഒടുവില്‍ വിവാഹത്തിലേക്ക്. ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്വാളും പി.കശ്യപും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത അദ്ഭുതത്തോടെയും ആഹ്ളാദത്തോടെയുമാണ് കായികപ്രേമികള്‍ വരവേറ്റത്. ഡിസംബര്‍ 16...