Latest News
പുല്‍വാമ ഭീകരാക്രമണം; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ജമ്മു ഗവര്‍ണര്‍
ജമ്മുകശ്മീര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന പാകിസ്ഥാന് വാദം അസംബന്ധമാണെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. ആക്രമണം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാനില്‍...