Breaking News
വിമാനം ലാൻഡിങ്ങിനിടെ 35 അടി താഴ്ചയിലേക്ക് വീണു; രണ്ടായി പിളർന്നു/Video
കോഴിക്കോട്: കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മഴകാരണം റൺവേയിൽ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീണു. ലാൻഡിങ്ങിനിടെയാണ് അപകടം. വിമാനം രണ്ടായി...