Breaking News
ഉത്സവത്തിനിടെ കരിങ്കാളി വേഷത്തിൽ തീ പടർന്നു; പൊള്ളലേറ്റു, നിലവിളിച്ച് നാട്ടുകാർ– വിഡിയോ
ഉത്സവ ചടങ്ങിനിടെ വഴിപാടായി ഒരുങ്ങിയ കരിങ്കാളി വേഷത്തിനു തീപിടിച്ചു. കണ്ണേങ്കാവ് പൂരത്തിനു കരിങ്കാളിയുടെ വേഷം കെട്ടിയയാളുടെ ദേഹത്താണ് തീയാളിപ്പടർന്നത്. പൊള്ളലേറ്റ തൃത്താല സ്വദേശി വാസുവിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ...