Football
യുവേഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം കരിം ബെന്‍സേമയ്ക്ക്
നിയോണ്‍: യൂറോപ്യന്‍ ഫുട്ബോള്‍ സംഘടനയായ യുവേഫയുടെ 2022-ലെ ഏറ്റവും മികച്ച പുരുഷതാരമായി റയല്‍ മഡ്രിഡിന്റെ ഫ്രഞ്ച് താരം കരിം ബെന്‍സേമ. കഴിഞ്ഞ സീസണില്‍ റയലിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതിന്റെ ബലത്തിലാണ്...