Ernakulam
കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സഭ അപ്പീല്‍ നല്‍കും
എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയടക്കം നാലു പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സഭ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കും....