Breaking News
കരമനയിലെ സ്വത്ത് തട്ടിപ്പ് അന്വേഷണത്തില്‍ പോലീസ് വീഴ്ച്ച വരുത്തി
കരമനയിലെ സ്വത്ത് തട്ടിപ്പ് അന്വേഷണത്തില്‍ പോലീസ് വീഴ്ച്ച വരുത്തിയതായി റിപ്പോര്‍ട്ട്. ദുരൂഹത സംശയിച്ച് ജില്ലാ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത് ഒരു വര്‍ഷം മുമ്പാണ്. തുടര്‍ അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം...