Breaking News
കപ്പേള’ തെലുങ്ക് റീമേക്കിൽ അന്ന ബെന്നിന് പകരം അനിഖ സുരേന്ദ്രൻ, ട്രെയിലർ കാണാം
തെലുങ്ക് ചിത്രം ബുട്ട ബൊമ്മ ട്രെയിലർ എത്തി. അന്ന ബെൻ, റോഷൻ മാത്യു, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയ കപ്പേളയുടെ തെലുങ്ക് റീമേക്ക് ആണ് ബുട്ട ബൊമ്മ. അനിഖയുടെ...