Breaking News
കന്യാസ്ത്രീ മഠത്തിൽ കടന്ന് പീഡനം, നാല് യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുര: കഠിനകുളത്ത് കന്യാസ്ത്രീ മഠത്തില്‍ കയറി പീഡിപ്പിച്ച കേസില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍.പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. മദ്യം നല്‍കിയശേഷം പീഡിപ്പിച്ചു എന്നാണ് പരാതി. കഴിഞ്ഞ ദിവസം രണ്ട്...