Home app
കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയം രാജ്യത്താകമാനം വ്യാപിപ്പിക്കണമെന്ന് പി ജയരാജന്
കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയം രാജ്യമെങ്ങും നടപ്പിലാക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്. കണ്ണൂരിന്റെത് ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയമാണ്.ബ്രിട്ടീഷ് ഭരണകാലത്ത് സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെ കേന്ദ്രമായിരുന്നു കണ്ണൂര്‍. സഖാക്കളുടെ...