Breaking News
കാമുകനെ സ്വന്തമാക്കാന്‍ ശരണ്യ പിഞ്ചുകുഞ്ഞിനെ കടലിലെറിഞ്ഞു കൊന്നു; കുറ്റപത്രം പുറത്ത്
കണ്ണൂർ:വിവാദമായ തയ്യിലില്‍ കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസില്‍ അമ്മ ശരണ്യക്കെതിരെയുള്ള കുറ്റപത്രം തയാറായി. ശരണ്യയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കാമുകനു കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ നേരിട്ട് ബന്ധമില്ലെന്നാണു പൊലീസിന്റെ വിശദീകരണം...