Breaking News
കണ്ണൂരില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നമസ്കാരം : നാലുപേര്‍ അറസ്റ്റില്‍
കണ്ണൂര്‍ : ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് നമസ്കാരം നടത്തിയതിന് കണ്ണൂരില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂമാഹി പെരിങ്ങാടി ജുമാ മസ്ജിദില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു നമസ്കാരം നടന്നത്. പെരിങ്ങാടി സ്വദേശികളായ...