Kerala
ജര്‍മ്മന്‍ ആരാധകരെ ട്രോളി കണ്ണൂര്‍ കളക്ടറും
കണ്ണൂര്‍: കണ്ണൂരിലെ ജര്‍മനി ആരാധകരെ ട്രോളി കണ്ണൂര്‍ കളക്ടറും രംഗത്ത്. കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ജര്‍മന്‍ ആരാധകരെ ട്രോളിക്കൊണ്ടും ഫ്ളക്സുകള്‍ നീക്കംചെയ്യാന്‍ നിര്‍ദേശിച്ചും കളക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ബുധനാഴ്ച...