പഴയങ്ങാടിക്കടുത്ത് ബസിടിച്ച് അഞ്ചു പേര് കൊല്ലപ്പെട്ട സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു. ഇയാളുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദ്ദേശമുണ്ട്. ശനിയാഴ്ച രാത്രി ഏഴെകാലോടെയാണ് അപകടമുണ്ടായത്. വിഘ്നേശ്വര എന്ന ബസ് ഓടിച്ചിരുന്ന...
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ തടയുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ ബസപകടത്തില്‍പ്പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിക്കണമെന്നും ചെന്നിത്തല പറഞ്ഞു.