Home app
കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകനും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു
കൂത്തുപറമ്പ്: കോട്ടയംപൊയിലില്‍ വൈക്കോല്‍ ലോറിക്കു പിന്നില്‍ കാറിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കാര്‍ യാത്രികരായ മനോരമ ന്യൂസിലെ അസോസിയേറ്റ് ന്യൂസ് പ്രൊഡ്യൂസറും കണ്ണൂര്‍ മുഴക്കുന്ന് സ്വദേശിയുമായ വിവേക്...