Breaking News
സിനിമ-സീരിയൽ നടൻ സമ്പത്ത് ജെ റാം വീട്ടിൽ മരിച്ച നിലയിൽ
സിനിമ-സീരിയൽ നടൻ സമ്പത്ത് ജെ റാമിനെ(35) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ നെലമംഗലയിലെ വീട്ടിൽ ശനിയാഴ്ചയാണ് സംഭവം.കന്നഡ സിനിമ അഭിനയരംഗത്ത് അവസരങ്ങൾ കുറഞ്ഞതിലുള്ള നിരാശയിൽ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ...