Breaking News
മലപ്പുറം വണ്ടൂരിൽ 171 കിലോ കഞ്ചാവ് പിടികൂടി
മലപ്പുറം:വണ്ടൂരില്‍ 171 കിലോ കഞ്ചാവ് കടത്തുന്നതിനിടെ മൂന്ന് പേര് പിടിയിലായി. സ്റ്റേഷനറി ഉല്‍പ്പന്നങ്ങളാണന്ന് തെറ്റിദ്ധരിപ്പിച്ച് ലോറിയില്‍ കടത്തിയ കഞ്ചാവാണ് പിടികൂടിയത്. ചെര്‍പ്പുളശേരി പാലക്കാപ്പറമ്പില്‍ ജാബിര്‍, ആലുവ കൊച്ചുപറമ്പില്‍ മിഥുന്, പുത്തന്‍വീട്ടില്‍...